Traffic | പെരുമ്പ ബൈപാസ്-ആമ്പിലേരി കോളനി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു; പ്രദേശത്തേക്കുള്ള കുടിവെള്ള പൈപ് ലൈനും ഉദ്ഘാടം ചെയ്തു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പയ്യന്നൂര്‍: (www.kvartha.com) പെരുമ്പ ബൈപാസ് -ആമ്പിലേരി കോളനി റോഡ് പയ്യന്നൂര്‍ നഗരസഭ ഗതാഗതത്തിനായി തുറന്നു കൊടുത്തു. നഗരസഭ ചെയര്‍പേഴ്സന്‍ കെ വി ലളിത ഉദ്ഘാടനം ചെയ്തു. പയ്യന്നൂര്‍ നഗരസഭയുടെ  വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് പെരുമ്പ ബൈപാസ്-ആമ്പിലേരി കോളനി റോഡ് ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.  
Aster mims 04/11/2022

കൂടാതെ തെരുവ് വിളക്ക്, പ്രദേശത്തേക്കുള്ള കുടിവെള്ള പൈപ് ലൈന്‍, എന്നിവയുടെ ഉദ്ഘാടനവും നഗരസഭ ചെയര്‍പേഴ്സന്‍ നിര്‍വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമിറ്റി ചെയര്‍മാന്‍ ടി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ സി ജയ, വി വി സജിത, കൗണ്‍സിലര്‍ ബി കൃഷ്ണന്‍, ഇഖ്ബാല്‍ പോപുലര്‍, കെ പവിത്രന്‍, വാര്‍ഡ് കന്‍വീനര്‍ അനൂജ് എന്നിവര്‍ സംസാരിച്ചു.

നഗരസഭയുടെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി 11,92,000 രൂപ ചെലവാണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്.

Traffic | പെരുമ്പ ബൈപാസ്-ആമ്പിലേരി കോളനി റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു; പ്രദേശത്തേക്കുള്ള കുടിവെള്ള പൈപ് ലൈനും ഉദ്ഘാടം ചെയ്തു


Keywords:  News, Kerala, Kerala-News, Kannur-News, Traffic, Transport, Travel, Road,  Payyanur: Perumba Bypass-Ampileri Colony road opened for traffic.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script