Accidental Death | പയ്യന്നൂരില്‍ ബസ് പിന്നോട്ടെടുക്കുന്നതിനിടെ വാഹനങ്ങള്‍ക്ക് ഇടയില്‍പെട്ട് കുരുങ്ങി; ലോടറി വില്‍പനക്കാരന് ദാരുണാന്ത്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) പയ്യന്നൂരില്‍ ലോടറി വില്‍പനക്കാരന്‍ ബസുകള്‍ക്ക് ഇടയില്‍പെട്ട് മരിച്ചു. കേളോത്തെ കെ വി രാഘവനാണ് (67) ലോടെറി വില്‍പനയ്ക്കിടെ അപകടത്തില്‍പെട്ട് മരിച്ചത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ തിങ്കളാഴ്ച (08.01.2024) രാവിലെയാണ് സംഭവം.

പയ്യന്നൂരില്‍ നിന്ന് കക്കറ ഭാഗത്തേക്ക് പോകേണ്ട 'ശ്രീനിധി' ബസ് ട്രാകില്‍ വെക്കാനായി പിന്നോട്ടെടുക്കുമ്പോള്‍ അരികിലുണ്ടായിരുന്ന രാഘവന്‍ രണ്ട് ബസുകള്‍ക്കിടയില്‍പെടുകയായിരുന്നു. ഉടന്‍ തന്നെ പയ്യന്നൂരിലെ സഹകരണ ആശുപത്രിയിലും പിന്നീട് പരിയാരം മെഡികല്‍ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Accidental Death | പയ്യന്നൂരില്‍ ബസ് പിന്നോട്ടെടുക്കുന്നതിനിടെ വാഹനങ്ങള്‍ക്ക് ഇടയില്‍പെട്ട് കുരുങ്ങി; ലോടറി വില്‍പനക്കാരന് ദാരുണാന്ത്യം



പയ്യന്നൂരിലെ ആദ്യ കാല ടാക്‌സി ഡ്രൈവറായിരുന്നു. ഭാര്യ: ശകുന്തള. മക്കള്‍: പുരുഷോത്തമന്‍, ലതിക, സജിന.

Keywords: News, Kerala, Kerala-News, Accident-News, Regional-News, Payyanur News, Lottery Seller, Died, Road Accident, Accidental Death, Died, Accident, Bus, Hospital, Payyanur: Lottery seller died in road accident.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script