Navakerala | പയ്യന്നൂര്‍ മണ്ഡലം നവകേരള സദസ് പ്രചാരണ സ്തൂപം ഒരുക്കി
                                                 Nov 8, 2023, 22:35 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (KVARTHA) പയ്യന്നൂര്‍ മണ്ഡലം നവ കേരള സദസിന്റെ പ്രചാരണാര്‍ഥം പയ്യന്നൂര്‍ താലൂക് ലൈബ്രറിക്ക് മുന്നില്‍ പ്രചാരണ സ്തൂപം സ്ഥാപിച്ചു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ വി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസന്‍ ചിത്രാഞ്ജലിയാണ് ശില്പം ഒരുക്കിയത്. 
 
 
  
ടി ഐ മധുസൂദനന്‍ എം എല്‍ എ, ജില്ലാ പഞ്ചായത് അംഗം എം രാഘവന്‍, തഹസില്‍ദാര്‍ മനോജ് കുമാര്‍, സംഘാടക സമിതി ജെനറല്‍ കണ്‍വീനര്‍ സുനില്‍ കുമാര്‍, വൈസ് ചെയര്‍മാന്‍ പി സന്തോഷ്, പ്രചരണ സബ് കമിറ്റി ചെയര്‍മാന്‍ വി ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 
നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നവംബര്‍ 20 ന് രാവിലെ ഒമ്പതു മണിക്ക് പയ്യന്നൂര്‍ പൊലീസ് മൈതാനിയില്‍ നടക്കും.
   
 
 
 
                                        ടി ഐ മധുസൂദനന്‍ എം എല്‍ എ, ജില്ലാ പഞ്ചായത് അംഗം എം രാഘവന്‍, തഹസില്‍ദാര്‍ മനോജ് കുമാര്‍, സംഘാടക സമിതി ജെനറല്‍ കണ്‍വീനര്‍ സുനില്‍ കുമാര്‍, വൈസ് ചെയര്‍മാന്‍ പി സന്തോഷ്, പ്രചരണ സബ് കമിറ്റി ചെയര്‍മാന്‍ വി ബാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നവകേരള നിര്‍മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് നവംബര്‍ 20 ന് രാവിലെ ഒമ്പതു മണിക്ക് പയ്യന്നൂര്‍ പൊലീസ് മൈതാനിയില്‍ നടക്കും.
  Keywords:  Payyannur Constituency Navakerala Sadas set up campaign stupa, Kannur, News, Constituency Navakerala Sadas, Campaign Stupa, Inauguration, Police, Chief Minister, Pinarayi Vijayan, Kerala News. 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
