Youth Drowned | പത്തനംതിട്ടയില്‍ കുളത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം
Oct 5, 2023, 12:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട: (KVARTHA) മാന്തുക അമ്മൂമ്മക്കാവിന് കുളത്തില്‍ വീണ് യുവാവ് മരിച്ചു. മാന്തുക അമ്മുമ്മക്കാവില്‍ മേലേതില്‍ വിഷ്ണു (32) ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് കാല് തെന്നി പാറക്കുളത്തില്‍ വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയാണ് കുളത്തില്‍ നിന്ന് വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചത്. കുളനട സ്റ്റാന്‍ഡിലെ ഓടോ റിക്ഷ ഡ്രൈവറാണ് വിഷ്ണു ആണ്. മൃതദേഹം പന്തളത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.
Keywords: News, Kerala, Kerala-News, Obituary-News, Pathanamthitta News, Local News, Youth, Drowned, Pond, Pathanamthitta: Youth drowned in pond.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

