Youth Drowned | പത്തനംതിട്ടയില്‍ കുളത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പത്തനംതിട്ട: (KVARTHA) മാന്തുക അമ്മൂമ്മക്കാവിന് കുളത്തില്‍ വീണ് യുവാവ് മരിച്ചു. മാന്തുക അമ്മുമ്മക്കാവില്‍ മേലേതില്‍ വിഷ്ണു (32) ആണ് മരിച്ചത്. പാറപ്പുറത്ത് നിന്ന് കാല് തെന്നി പാറക്കുളത്തില്‍ വീഴുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Youth Drowned | പത്തനംതിട്ടയില്‍ കുളത്തില്‍ വീണ് യുവാവിന് ദാരുണാന്ത്യം
 


വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയാണ് കുളത്തില്‍ നിന്ന് വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചത്. കുളനട സ്റ്റാന്‍ഡിലെ ഓടോ റിക്ഷ ഡ്രൈവറാണ് വിഷ്ണു ആണ്. മൃതദേഹം പന്തളത്തെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Keywords: News, Kerala, Kerala-News, Obituary-News, Pathanamthitta News, Local News, Youth, Drowned, Pond, Pathanamthitta: Youth drowned in pond.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia