Accidental Death | പന്തളത്ത് ഡെലിവറി വാനും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം

 


പത്തനംതിട്ട: (www.kvartha.com) എംസി റോഡില്‍ പന്തളത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. എം സി റോഡില്‍ പന്തളം കുരമ്പാലയിലാണ് അപകടം നടന്നത്. കിഴക്കമ്പലം സ്വദേശി ജോണ്‍സണ്‍ മാത്യു (48) ആലുവ എടത്തല സ്വദേശി ശ്യാം വി എസ് (30) എന്നിവരാണ് മരിച്ചത്.

കെ എസ് ആര്‍ ടി സി ബസും ഡെലിവറി വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരും വാനില്‍ യാത്ര ചെയ്തവരാണ്. മൃതദേഹങ്ങള്‍ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ബസില്‍ ഉണ്ടായിരുന്ന 15 ഓളം യാത്രക്കാര്‍ക്കും അപകടത്തില്‍ പരുക്കേറ്റു. ഇവരെ പന്തളം താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Accidental Death | പന്തളത്ത് ഡെലിവറി വാനും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം


Keywords: News, Kerala, Kerala-News, Accident-News, Regional-News, Pathanamthitta News, Pandalam News, Two Died, Road, Accident, KSRTC Bus, Collided, Delivery Van. Pathanamthitta: Two died after KSRTC Bus collided with Delivery Van at Pandalam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia