Found Dead | പാലത്തിന്റെ നടപ്പാതയില്‍ 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
Aug 20, 2023, 09:49 IST
പത്തനംതിട്ട: (www.kvartha.com) പന്തളം കുറുന്തോട്ടയം പാലത്തിന്റെ നടപ്പാതയില്‍ (Footpath) 45 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തുമ്പമണ്‍ മണ്ണാകടവ് സ്വദേശി അജി കെ വി ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കണ്ടത്.
പന്തളം പൊലീസ് സ്ഥലത്തെത്തി. എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News, Kerala, Kerala-News, Local-News, Regional-News, Pathanamthitta, Man, Found Dead, Footpath, Pathanamthitta: Man found dead on footpath.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.