Body Found | പത്തനംതിട്ടയില്‍ റോഡരികില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; സമീപം മണ്ണെണ്ണ കന്നാസും തീപ്പെട്ടിയും ടോര്‍ചും കണ്ടെത്തി
Nov 11, 2023, 10:29 IST
ADVERTISEMENT
പത്തനംതിട്ട: (KVARTHA) ഓമല്ലൂരില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പള്ളത്ത് റോയല്‍ ഗാസ് ഏജന്‍സി ഗോഡൗണിന് സമീപത്താണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. റോഡരികിലായി ശനിയാഴ്ച (11.11.2023) രാവിലെയാണ് സംഭവം.
നടക്കാനിറങ്ങിയ പ്രദേശവാസികളുടെ ശ്രദ്ധയില്‍പെടുകയായിരുന്നു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സമീപത്ത് മണ്ണെണ്ണ കന്നാസ്, തീപ്പെട്ടി, ടോര്‍ച് എന്നിവ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.