ജൂലൈ 31വരെ വിവാഹ ചടങ്ങുകള്‍ക്ക് പാസ് അനുവദിക്കില്ല

 


ADVERTISEMENT

കാസര്‍കോട്: (www.kvartha.com 09.07.2020) ജൂലൈ 31വരെ ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാസ് അനുവദിക്കില്ല. നിലവില്‍ പാസ് അനുവദിച്ചവരില്‍ അഞ്ചു പേര്‍ക്കാണ് അനുമതി നല്‍കുക. കോവിഡ് വ്യാപനം തടയുന്നതിന് 65 ന് മുകളിലും 10 ന് താഴെയും വയസ്സുള്ളവര്‍ക്ക് കെ എസ് ആര്‍ ടി സി, പ്രൈവറ്റ് ബസ്സുകളിലും യാത്ര ചെയ്യാന്‍ പാടില്ല. ജില്ല കൊറോണ കോര്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്.

കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചവരില്‍ പച്ചക്കറിക്കടകളില്‍ ജോലി ചെയ്തിരുന്നവരും ഉള്‍പ്പെട്ടതിനാല്‍ പച്ചക്കറിയെടുക്കാന്‍ ജില്ലയില്‍നിന്ന് പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ആളുകള്‍ കൂട്ടംകൂടുന്നത് തടയാന്‍ വേണ്ടി ജില്ലയിലെ പൊതുപരിപാടികളില്‍ 10 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല.

ജൂലൈ 31വരെ വിവാഹ ചടങ്ങുകള്‍ക്ക് പാസ് അനുവദിക്കില്ല

Keywords:  Kerala, kasaragod, News, COVID-19, corona, KSRTC, wedding, passes not allowed for wedding ceremony
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia