കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു തെറിച്ച് വീണ യാത്രക്കാരന്‍ മരിച്ചു
Jul 12, 2015, 12:36 IST
തൊടുപുഴ: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്നു തെറിച്ച് വീണ് ചികിത്സയിലായിരുന്ന യാത്രക്കാരന്‍ മരിച്ചു. കോട്ടയം അതിരമ്പുഴ കാക്കനാട്ടുകാലയില്‍ സനില്‍ .കെ. വര്‍ഗിസാണ് ( 38) മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഈ മാസം രണ്ടിനു
കോതായിക്കുന്ന് ബൈപാസിനു സമീപം വൈകിട്ട് 5.30 മണിയോടെയാണ് അപകടമുണ്ടായത്. തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഹോമില്‍ പ്രാര്‍ത്ഥനക്കെത്തിയതാണ് സനില്‍.
Also Read: പോലീസ് തള്ളിയ പരാതിയില്‍ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം
Keywords: Passenger dies after falling from bus, Thodupuzha, Treatment, Kottayam, Medical College, Kerala.
തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഈ മാസം രണ്ടിനു
കോതായിക്കുന്ന് ബൈപാസിനു സമീപം വൈകിട്ട് 5.30 മണിയോടെയാണ് അപകടമുണ്ടായത്. തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഹോമില്‍ പ്രാര്‍ത്ഥനക്കെത്തിയതാണ് സനില്‍.
Keywords: Passenger dies after falling from bus, Thodupuzha, Treatment, Kottayam, Medical College, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.