Parvathy Thiruvothu | കെഎസ്എഫ്ഡിസി ഡയറക്ടര്‍മാരുടെ ബോര്‍ഡില്‍നിന്ന് നടി പാര്‍വതി തിരുവോത്തിനെ സര്‍കാര്‍ ഒഴിവാക്കി
Aug 13, 2023, 11:34 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ (കെഎസ്എഫ്ഡിസി) ഡയറക്ടര്‍മാരുടെ ബോര്‍ഡില്‍നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി സര്‍കാര്‍ ഉത്തരവിറക്കി. ബോര്‍ഡില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് താരം കഴിഞ്ഞ ദിവസം കെഎസ്എഫ്ഡിസി മാനേജിങ് ഡയറക്ടര്‍ക്ക് കത്ത് അയച്ചിരുന്നു.
പുനഃസംഘടനയുടെ ഭാഗമായി ബോര്‍ഡ് അംഗങ്ങളായിരുന്ന ശങ്കര്‍ മോഹന്‍, നടി മാലാ പാര്‍വതി എന്നിവരെ കഴിഞ്ഞ മാസം നീക്കിയിരുന്നു. ഇവര്‍ക്ക് പകരം കാമറമാന്‍ പി സുകുമാര്‍, സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍ എന്നിവരെയാണ് ഉള്‍പെടുത്തിയത്.
Keywords: News, Kerala, Kerala-News, News-Malayalam, Thiruvananthapuram, Parvathy Thiruvothu, Removed, KSFDC, Directors Board, Thiruvananthapuram: Parvathy Thiruvothu removed from KSFDC board of directors.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.