സൂര്യനെല്ലിക്കേസില്‍ കൂട്ടുകച്ചവടം നടന്നെന്ന് വ്യക്തമായി: പന്ന്യന്‍ രവീന്ദ്രന്‍
Feb 12, 2013, 10:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മലപ്പുറം: സൂര്യനെല്ലി കേസിലെ മുഖ്യപ്രതികളിലൊരാളായ ധര്‍മ്മരാജന്റെ വെളിപ്പെടുത്തലോടെ എ.ഐ.സി.സി. യും കെ.പി.സി.സി. യും എന്ത് ന്യായം പറഞ്ഞാലും സൂര്യനെല്ലി കേസില്‍ നടന്നത് കൂട്ടുകച്ചവടമാണെന്ന് വ്യക്തമായതായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.
ധര്‍മ്മരാജന്റെ വെളിപ്പെടുത്തലോടെ പി.ജെ. കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷ പദവി ഒഴിയുകയാണ് വേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസിന്റെ മുഖംമൂടിയും ഇപ്പോള്‍ അഴിഞ്ഞുവീണിരിക്കുന്നു. പി.ജെ. കുര്യനെതിരെ തുടരന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണമെന്നും പെണ്‍കുട്ടിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തി ജുഡീഷ്യറിക്ക് തന്നെ അപമാനം വരുത്തിവെച്ച ജസ്റ്റിസ് ബസന്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ ആവശ്യപ്പെട്ടു.
Keywords: P.J. Kurian, Justice, Basanth, Dharmarajan, AICC, KPCC, Government, Kvartha, Malayalam News, Kerala Vartha, Malappuram, Pannyan Raveendran, CPI, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
