Bomb attack | പാനൂരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) പാനൂരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. പാറാട് സ്വദേശി അജ്മലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ഞായറാഴ്ച പുലര്‍ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. ബോംബേറില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

Bomb attack | പാനൂരില്‍ എസ് ഡി പി ഐ പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

എന്നാല്‍ ബോംബേറിന് പിന്നില്‍ ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Keywords:  Panur: Bomb attack against SDPI worker's house, Kannur, News, Local News, SDPI, Bomb, Police, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia