പച്ചകണ്ടാല്‍ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയാണ്‌ കേരളം ഭരിക്കുന്നത്‌: പന്ന്യന്‍

 


ADVERTISEMENT

പച്ചകണ്ടാല്‍ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയാണ്‌ കേരളം ഭരിക്കുന്നത്‌: പന്ന്യന്‍
തിരുവനന്തപുരം: പച്ചകണ്ടാല്‍ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ പന്ന്യന്‍ രവീന്ദ്രന്‍. അതുകൊണ്ടാണ് കുനിയില്‍ ഇരട്ട കൊലപാതകക്കേസില്‍ പി കെ ബഷീറിനെ അറസ്റ്റ് ചെയ്യാത്തത്. 

വകുപ്പില്ലെങ്കിലും തനിക്ക് ഭരണം മാത്രം മതിയെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അതുകൊണ്ടാണ് ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയതും തിരുവഞ്ചൂരിന് ആഭ്യന്തരവകുപ്പ് നല്‍കിയതുമെന്ന് പന്ന്യന്‍ പറഞ്ഞു.




Keywords:  Thiruvananthapuram, Kerala, Pannyan Raveendran, CM,  P. K Basheer
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia