പച്ചകണ്ടാല്‍ മുട്ടുവിറയ്ക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്: പന്ന്യന്‍
Jun 19, 2012, 15:30 IST
വകുപ്പില്ലെങ്കിലും തനിക്ക് ഭരണം മാത്രം മതിയെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. അതുകൊണ്ടാണ് ലീഗിന് അഞ്ചാംമന്ത്രിയെ നല്‍കിയതും തിരുവഞ്ചൂരിന് ആഭ്യന്തരവകുപ്പ് നല്‍കിയതുമെന്ന് പന്ന്യന്‍ പറഞ്ഞു.
Keywords: Thiruvananthapuram, Kerala, Pannyan Raveendran, CM, P. K Basheer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.