Hospitalized | പന്തളത്ത് ഡോക്ടര്‍ ദമ്പതികളെ വിഷം ഉള്ളില്ചെന്നനിലയില് കണ്ടെത്തി
Aug 4, 2023, 11:53 IST
പത്തനംതിട്ട: (www.kvartha.com) പപന്തളത്ത് ഡോക്ടര്‍ ദമ്പതികളെ വിഷം ഉള്ളില്ചെന്നനിലയില് കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തുന്ന ഡോ. മണിമാരന്‍, ഡോ. കൃഷ്ണവേണി എന്നിവരെയാണ് വീട്ടില്‍ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.