Hospitalized | പന്തളത്ത് ഡോക്ടര്‍ ദമ്പതികളെ വിഷം ഉള്ളില്‍ചെന്നനിലയില്‍ കണ്ടെത്തി

 


ADVERTISEMENT

പത്തനംതിട്ട: (www.kvartha.com) പപന്തളത്ത് ഡോക്ടര്‍ ദമ്പതികളെ വിഷം ഉള്ളില്‍ചെന്നനിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയില്‍ പ്രാക്ടീസ് നടത്തുന്ന ഡോ. മണിമാരന്‍, ഡോ. കൃഷ്ണവേണി എന്നിവരെയാണ് വീട്ടില്‍ വിഷം ഉള്ളില്‍ചെന്ന നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Aster_MIMS

Hospitalized | പന്തളത്ത് ഡോക്ടര്‍ ദമ്പതികളെ വിഷം ഉള്ളില്‍ചെന്നനിലയില്‍ കണ്ടെത്തി

ഇരുവരും സുഖം പ്രാപിച്ചാല്‍ മാത്രമേ സംഭവിച്ച കാര്യങ്ങളെ കുറിച്ച് വ്യക്തത ലഭിക്കുകയുള്ളൂവെന്നും സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

Keywords:  Pandalam: Doctor couple found poisoned, Pathanamthitta, News,  Hospitalized, Doctor Couple, Poisoned,  ICU, Police, Probe, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia