തളർന്നിരുന്ന തൻ്റെ ചിത്രം പൊലീസ് മദ്യപിച്ചെന്ന രീതിയിൽ പ്രചരിപ്പിച്ചതായി പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പരാതി
Aug 21, 2021, 18:56 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇരിങ്ങാലക്കുട : (www.kvartha.com 21.08.2021) ശാരീരിക അവശതമൂലം വഴിയരികില്‍ പുലര്‍ചെ തളര്‍ന്നിരുന്ന പഞ്ചായത്ത് പ്രസിഡന്റിന്റെ ചിത്രം മോശമായ രീതിയിൽ നവമാധ്യമങ്ങളിൽ പൊലീസ് പ്രചരിപ്പിച്ചതായി പരാതി. തൃശൂര്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ധനീഷാണ് ഡി ഐ ജിയ്ക്ക് പരാതി നൽകിയത്.
എൽ ഡി എഫിനും യു ഡി എഫിനും തുല്യകക്ഷിനിലയുള്ള പഞ്ചായത്താണ് വേളൂക്കര. നറുക്കെടുപ്പിലൂടെയാണ് പഞ്ചായത്ത് പ്രസിഡൻ്റിനെ തിരഞ്ഞെടുത്തത്.
'കഴിഞ്ഞദിവസം പുലർചെ രണ്ടരയ്ക്കാണ് സംഭവം. കോവിഡ് രോഗികളെ ആശുപത്രിയിലാക്കിയ ശേഷം ഏറെ വൈകി അവശനായി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശാരീരിക അവശതമൂലം തളർന്നു വീണു. ഇതുവഴിവന്ന ഇരിങ്ങാലക്കുട പൊലീസ് തട്ടിയുണര്‍ത്തിയപ്പോഴാണ് ബോധം തിരിച്ചുകിട്ടിയത്. പൊലീസ് ആണെങ്കില്‍ മെഡികൽ സഹായം നൽകിയതുമില്ല. ഉദ്യോഗസ്ഥർ ഫോടോയെടുക്കുകയും മദ്യപിച്ചു എന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതായി കെ എസ് ധനീഷ് ആരോപിച്ചു.
സംഭവം വിവാദമായതോടെ പൊലീസ് അന്വേഷണം തുടങ്ങി.
Keywords: News, Kerala, Thrissur, President, Police, LDF, UDF, Political party, COVID-19 Corona, Hospital, Panchayat president complained that police spread picture of him in a drunken manner.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.