പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം:  (www.kvartha.com 01.04.2022)  പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രവര്‍ത്തകസമിതി യോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ സാദ്വിഖലി ശിഹാബ് തങ്ങളാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

Aster mims 04/11/2022

നിലവില്‍ മുസ്ലിം ലീഗ് മലപ്പുറം മണ്ഡലം പ്രസിഡന്റാണ് അബ്ബാസലി ശിഹാബ് തങ്ങള്‍. സാദ്വിഖലി ശിഹാബ് തങ്ങളുടെ പിന്‍ഗാമിയായാണ് അബ്ബാസലി ശിഹാബ് തങ്ങള്‍ മലപ്പുറം ജില്ല അധ്യക്ഷ സ്ഥാനത്തെത്തുന്നത്. 


പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ്


പാണക്കാട് ഹൈദരലി തങ്ങളുടെ നിര്യാണത്തെ തുടര്‍ന്നാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാര സമിതി അംഗവുമായ സാദ്വിഖലി ശിഹാബ് തങ്ങള്‍ സംസ്ഥാന അധ്യക്ഷനായത്.

Keywords:  Panakkad Abbas Ali Shihab Thangal elected as Muslim League Malappuram District President, Malappuram, News, Politics, Muslim, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia