പാലത്തായി പീഡന കേസ്: കുട്ടിയുടെ മാതാവിന് നോട്ടീസ് അയക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം
Jul 6, 2020, 22:30 IST
ADVERTISEMENT
തലശേരി: (www.kvartha.com 06.07.2020) കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ പാനൂര്‍ പാലത്തായിയില്‍ ബിജെപി നേതാവായ അധ്യാപകന് പ്രതിയായ പോക്സോ കേസില്‍ കുട്ടിയുടെ മാതാവായ പരാതിക്കാരിക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. കേസ് ഡയറി പരിശോധിച്ച ശേഷമാണ് കോടതിയുടെ നടപടി.
പ്രതിയുടെ ജാമ്യാപേക്ഷയെ പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ത്തിരുന്നു. തലശ്ശേരി പോക്സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതി പത്മരാജന് ഹൈക്കോടതിയെ സമീപിച്ചത്. വിദ്യാര്‍ത്ഥിനിയെ ശുചി മുറിയില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ പ്രതിയായ ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റായ പത്മരാജനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

Keywords: Palathai molestation case: HC directs to send the notice to child mother, Thalassery, News, Trending, Molestation, High Court of Kerala, Notice, Bail, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.