താമര വിരിയുമോ? നേമത്ത് രാജഗോപാല്‍ മുന്നില്‍, 6 സ്ഥലത്ത് എന്‍ഡിഎ രണ്ടാം സ്ഥാനത്ത്
May 19, 2016, 11:18 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.05.2016 11.08 AM) ഇത്തവണ കേരള നിയമസഭയില്‍ താമര വിരിയുമോ?. നേമത്ത് ഒ രാജഗോപാലും പാലക്കാട് ശോഭാ സുരേന്ദ്രനും മുന്നിട്ട് നില്‍ക്കുന്നു. നേമത്ത് രാജഗോപാല്‍ 62489 വോട്ടുനേടിയപ്പോള്‍ തൊട്ട് പിന്നിലുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി 53858 വോട്ടുകളാണ് നേടിയത്.
പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ 35666 വോട്ട് നേടി രണ്ടാം സ്ഥാനത്താണ്. തൊട്ട് പിന്നിലുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി ശാഫി പറമ്പിലിനേക്കാള്‍ 13327 വോട്ടിന് പിന്നിലാണ്. കാസര്‍കോട്, മഞ്ചേശ്വരം, പാലക്കാട്, നേമം, കഴക്കൂട്ടം, വി എസ്േ മത്സരിക്കുന്ന മലമ്പുഴ എന്നിവിടങ്ങളിലാണ് എന്‍ഡി എ രണ്ടാം സ്ഥാനത്ത് ലീഡ് ചെയ്യുന്നത്. ഇതില്‍ കാസര്‍കോടും കഴക്കൂട്ടവും രണ്ടാം സ്ഥാനം ഉറപ്പിച്ചു.

Keywords: BJP, palakkad, Kerala, LDF, CPM, NDA, Assembly, Assembly Election, Election-2016.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.