Found Dead | പാലക്കാട് എക്‌സൈസ് ഓഫീസിലെ അഴിക്കുള്ളിൽ പ്രതി തൂങ്ങി മരിച്ച നിലയില്‍
Mar 14, 2024, 10:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാലക്കാട്: (KVARTHA) എക്‌സൈസ് ഓഫീസിലെ ലോകപിനുള്ളില്‍ (Lock Up) പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ ആണ് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റും. രാവിലെ 7 മണിക്കാണ് പ്രതി ലോകപിനുള്ളില്‍ തൂങ്ങി മരിച്ചതെന്നാണ് വിവരം.
രണ്ട് കിലോ ഹാഷിഷ് ഓയില്‍ കടത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് ഷോജോ ജോണിനെ എക്‌സൈസ് പിടികൂടിയത്. ബുധനാഴ്ച (13.03.2024) വൈകിട്ട് വീട്ടില്‍ നിന്നാണ് ഷോജോയെ എക്‌സൈസ് കസ്റ്റഡിയില്‍ എടുത്തത്. ഡ്രൈവറാണ് ഇയാള്‍.
എന്നാല്‍ ഷോജോ ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവുമില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്ന് പരിശോധന നടക്കുന്നുണ്ട്.
Keywords: News, Kerala, Kerala-News, Palakkad-News, Regional-News, Palakkad News, Accused, Found Dead, Excise Office, Lock Up, Local News, Family, Allegation, Palakkad: Accused found dead in excise office lock up.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.