SWISS-TOWER 24/07/2023

Stray Dogs | പാലക്കാട് തെരുവുനായ്ക്കളുടെ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ 7 വയസുകാരന് ഗുരുതര പരുക്ക്

 


ADVERTISEMENT

പാലക്കാട്: (KVARTHA) തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയില്‍ പിഞ്ചുബാലന് നേരെ തെരുവുനായ്ക്കളുടെ ആക്രമണം. ഏഴ് വയസുകാരന് തെരുവുനായ്ക്കളുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീര്‍ ഹുസൈന്റെ മകന്‍ മുഹമ്മദ് ഹിശാനാണ് പരുക്കേറ്റത്.

Stray Dogs | പാലക്കാട് തെരുവുനായ്ക്കളുടെ സംഘം ചേര്‍ന്നുള്ള ആക്രമണത്തില്‍ 7 വയസുകാരന് ഗുരുതര പരുക്ക്

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ തൃശ്ശൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ അതീവ സുരക്ഷാ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. കയ്യിനും കാലിനും തുടയുടെ മുകള്‍ ഭാഗത്ത് നിന്നുമെല്ലാം മാംസം കടിച്ചെടുത്ത നിലയിലാണുള്ളത്. നിലവില്‍ കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

Keywords: News, Kerala, Kerala-News, Malayalam-News, Palakkad News, Kerala News, Local News, Dogs, Stray Dogs, Attacked, Child, Minor Boy, Hospital, Treatment, Gang of Stray Dog, Palakkad: 7-year-old boy attacked by gang of stray dogs.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia