Student Died | സ്‌കൂളില്‍നിന്നും മൈസൂറിലേക്ക് വിനോദയാത്ര പോയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (KVARTHA) വിനോദ യാത്രക്കിടെ മലയാളി വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എന്‍ കെ എം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി മുണ്ടൊളി ഷാരത്തുപറബില്‍ ശ്രീ സയനയാണ് മരിച്ചത്. സ്‌കൂളില്‍നിന്ന് മൈസൂറിലേക്കുള്ള ഉല്ലാസ യാത്രക്കിടെയാണ് ദാരുണമായ മരണം.

തിങ്കളാഴ്ച (06.11.2023) രാത്രിയാണ് ശ്രീ സയനയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. മൈസൂര്‍ കൊട്ടാരത്തില്‍ സന്ദര്‍ശനം നടത്തി തിരിച്ചു വരുന്നതിനിടെ ശാരീരികാസ്വാസ്ത്യം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൂന്ന് ബസുകളിലായി 135 വിദ്യാര്‍ഥികളും 15 അധ്യാപകരും ഉള്‍പെടെ 150 പേരാണ് യാത്രക്ക് പോയത്. യാത്ര ഒഴിവാക്കി മൂന്ന് ബസുകളും തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു.

Student Died | സ്‌കൂളില്‍നിന്നും മൈസൂറിലേക്ക് വിനോദയാത്ര പോയ പത്താം ക്ലാസ് വിദ്യാര്‍ഥിനി ഹൃദയാഘാതം മൂലം മരിച്ചു



Keywords: News, Kerala, Kerala-News, Palakkad-News, Palakkad News, 10'th Class, Student, Girl, Died, Heart Attack, Cardiac Arrest, Mysore, Tour, School, Teachers, Palakkad: 10'th class girl died due heart attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script