Accidental Death | പെയിന്റിങ് ജോലിക്കിടെ വാടര്‍ ഗണില്‍ നിന്ന് ഷോകേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗുരുവായൂര്‍: (KVARTHA) പെയിന്റിങ് ജോലിക്കിടെ വാടര്‍ ഗണില്‍നിന്ന് ഷോകേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം. ഗുരുവായൂര്‍ എരങ്ങത്തയില്‍ പറമ്പില്‍ കോറോട്ട് വീട്ടില്‍ ശ്രീജേഷ് (35) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം സംഭവിച്ചത്.

Accidental Death | പെയിന്റിങ് ജോലിക്കിടെ വാടര്‍ ഗണില്‍ നിന്ന് ഷോകേറ്റ് തൊഴിലാളിക്ക് ദാരുണാന്ത്യം
 
തൈക്കാട് സബ് സ്റ്റേഷനടുത്തുള്ള വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ സണ്‍ഷെയ്ഡില്‍ നിന്നുകൊണ്ട് വാടര്‍ ഗണ്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഉടന്‍ തന്നെ താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: രേഷ്മ(ആശാ വര്‍കര്‍). മക്കള്‍: രുദ്ര തീര്‍ഥ, ധ്രുവ തീര്‍ഥ. സംസ്‌കാരം ബുധനാഴ്ച.

Keywords: Painting Worker Died due to electrocution, Guruvayur, News, Painting Worker, Accidental Death, Electrocution, Obituary, Hospital, Treatment, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia