ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 23.05.2016) സി പി എം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ചൊവ്വാഴ്ച കണ്ണൂര്‍ ജില്ലയിലെത്തും. കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് രണ്ടു മാസത്തെ കോടതിവിലക്കിനു ശേഷമാണ് കണ്ണൂരില്‍ പ്രവേശിക്കുന്നത്.
കണ്ണൂരിലൊഴികെ മറ്റ് എല്ലാ ജില്ലകളിലും ജയരാജന്‍ തിരഞ്ഞെടുപ്പ് പ്രചരണനത്തിനെത്തിയിരുന്നു. വടകരയിലെ സഹോദരി പി സതീദേവിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
വിലക്ക് നീങ്ങി ജില്ലയിലേക്ക് പ്രവേശിക്കുന്ന നേതാവിനെ സ്വീകരിക്കാന്‍ ചൊവ്വാഴ്ച വൈകീട്ട് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. മനോജ് വധകേസില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 25ാം പ്രതിയായിരുന്നു പി ജയരാജന്‍.
കണ്ണൂരിലൊഴികെ മറ്റ് എല്ലാ ജില്ലകളിലും ജയരാജന്‍ തിരഞ്ഞെടുപ്പ് പ്രചരണനത്തിനെത്തിയിരുന്നു. വടകരയിലെ സഹോദരി പി സതീദേവിയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
Keywords: P Jayarajan, Kannur, Kerala, CPM, Murder case, Manoj Murder Case, LDF.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

