ADVERTISEMENT
ചെങ്ങന്നൂര്‍: (www.kvartha.com 19.05.2016) ചെങ്ങന്നൂരില്‍ പി സി വിഷ്ണുനാഥിന് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.രാമചന്ദ്രന്‍ നായരാണ് 7983 വോട്ടിന് വിഷ്ണുനാഥിനെ പരാജയപ്പെടുത്തിയത്.
കോതമംഗലത്ത് യുഡിഎഫിന്റെ സിറ്റിങ് എംഎല്‍എ ടി.യു. കുരുവിളയും തോറ്റു. എല്‍ഡിഎഫിന്റെ ആന്റണി ജോണ്‍ ആണ് ഇവിടെ ജയിച്ചത്. ചവറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.വിജയന്‍പിള്ള വിജയിച്ചു.
വാമനപുരത്ത് എല്‍ഡിഎഫിന്റെ ഡി.കെ.മുരളി വിജയിച്ചു. കൊച്ചിയില്‍ സിറ്റിങ് എംഎല്‍എ ഡൊമിനിക്ക് പ്രസന്റേഷന് തോല്‍വി. വിജയിച്ചത് എല്‍ഡിഎഫിന്റെ കെ.ജെ.മാക്‌സിയോടാണ് ഡൊമിനിക് പരാജയപ്പെടുത്തിയത്.
വാമനപുരത്ത് എല്‍ഡിഎഫിന്റെ ഡി.കെ.മുരളി വിജയിച്ചു. കൊച്ചിയില്‍ സിറ്റിങ് എംഎല്‍എ ഡൊമിനിക്ക് പ്രസന്റേഷന് തോല്‍വി. വിജയിച്ചത് എല്‍ഡിഎഫിന്റെ കെ.ജെ.മാക്‌സിയോടാണ് ഡൊമിനിക് പരാജയപ്പെടുത്തിയത്.
Also Read:
മഞ്ചേശ്വരത്ത് ബി ജെ പി റീകൗണ്ടിംഗ് ആവശ്യപ്പെട്ടു; കൗണ്ടിംഗ് തുടങ്ങി
Keywords: LDF, UDF, Kochi, Election-2016, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

