Farewell | സ്ഥാനമൊഴിഞ്ഞ കണ്ണൂര്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ക്ക് യാത്രയയപ്പ് നല്‍കി
Oct 19, 2023, 21:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) ചുമതലയൊഴിഞ്ഞ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന് ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായതും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. പുതിയ കലക്ടര്‍ അരുണ്‍ കെ വിജയനെ ആസൂത്രണ സമിതി ഭാരവാഹികള്‍ ബൊക നല്‍കി സ്വീകരിച്ചു.
സ്ഥാനമൊഴിഞ്ഞ കലക്ടര്‍ എസ് ചന്ദ്രശേഖറിനുള്ള ആസൂത്രണ സമിതിയുടെ ഉപഹാരം രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ യും ജില്ലാ പഞ്ചായതിന്റെ ഉപഹാരം പി പി ദിവ്യയും ഗ്രാമ പഞ്ചായത് അസോസിയേഷന്റെ ഉപഹാരം അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് എം ശ്രീധരനും മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായതിന്റെ ഉപഹാരം പഞ്ചായത് പ്രസിഡന്റ് ടി സജിതയും നല്‍കി.
ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍, എം ശ്രീധരന്‍, ബ്ലോക് പഞ്ചായത് അസോസിയേഷന്‍ സംസ്ഥാന സെക്രടറി സിഎം കൃഷ്ണന്‍, ആസൂത്രണ സമിതി സര്‍കാര്‍ നോമിനി കെവി ഗോവിന്ദന്‍, പുതിയ കലക്ടര്‍ അരുണ്‍ കെ വിജയന്‍, അസി. കലക്ടര്‍ അനൂപ് ഗാര്‍ഗ്, എ ഡി എം കെകെ ദിവാകരന്‍, എസ് ജെ ഡി ജോയിന്റ് ഡയരക്ടര്‍ ടിജെ അരുണ്‍, ജില്ലാ പഞ്ചായത് സെക്രടറി എ വി അബ്ദുല്‍ ലത്വീഫ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നെനോജ് മേപ്പടിയത്ത് എന്നിവര്‍ പങ്കെടുത്തു.

Keywords: Outgoing Kannur District Collector S Chandrasekhar was given a farewell, Kannur, News, Collector S Chandrasekhar, Farewell, Inauguration, Gift, T Sajitha, Arun K Vijayan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.