ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാലയുടെ നിര്‍മ്മാണ കരാറുകള്‍ റദ്ദാക്കിയതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച നിയമസഭയില്‍ പ്രതിപക്ഷം ബഹളം വെച്ചു. ബഹളം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സഭാ നടപടികള്‍ സ്പീക്കര്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
സര്‍വ്വകലാശാലയുടെ നിര്‍മ്മാണ കരാര്‍ ബി.എസ്.എന്‍.എല്ലിന് നല്‍കിയത് റദ്ദാക്കിയതാണ് ബഹളത്തിനിടയാക്കിയത്. ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ വി.എസ്. സുനില്‍കുമാര്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.
കരാര്‍ നടപടി സുതാരമാണെന്നും സര്‍വകലാശാലയുടെ താല്‍പര്യങ്ങള്‍ക്കാണ് മുന്‍തൂക്കമെന്നും മുഖ്യമന്ത്രി അടിയന്തര പ്രമേയ നോട്ടീസ് മറുപടിയില്‍ വ്യക്തമാക്കി.

Keywords: Kerala, Thiruvananthapuram, Assembly, Uproar, Veterinary Sarvakalasala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.