ഓപ്പറേഷന്‍ ബിഗ് ഡാഡി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തിലെ 14 പേര്‍ പിടിയില്‍
May 26, 2016, 10:00 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 26.05.2016) തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘത്തിലെ 14 പേര്‍ പിടിയില്‍. പത്ത് പുരുഷന്‍മാരും നാലു സ്ത്രീകളുമടങ്ങുന്ന സംഘമാണ് പിടിയിലായത്. ഒരു ശ്രീലങ്കന്‍ സ്വദേശി ഉള്‍പെടെ ഒന്‍പതു പെണ്‍കുട്ടികളെ സംഘത്തില്‍നിന്ന് രക്ഷപെടുത്തിയതായി പോലീസ് അറിയിച്ചു.
ഡി ജി പി മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക അന്വേഷണ സംഘം 'ഓപ്പറേഷന്‍ ബിഗ് ഡാഡി'
എന്ന പേരിലുള്ള പരിശോധനയിലാണ് സംഘത്തെ കുടുക്കിയത്. ബുധനാഴ്ച രാത്രി വളരെ വൈകിയാണ് സംഘം ഓപ്പറേഷന്‍ നടത്തിയത്. ഇവരുടെ അറസ്റ്റ് വ്യാഴാഴ്ച ഉച്ചയോടെ രേഖപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
Also Read:
സുധാകരന്റെ ഉദുമയിലെ തോല്‍വി; ലീഗിനെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിന് മറുപടിയുമായി എം സി ഖമറുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ്
Keywords: 'Operation Big Daddy' strikes again, 14 online immoral racketeers in police net, Thiruvananthapuram, Police, Women, Srilanka, Natives, Minor girls, Arrest, Kerala.
ഡി ജി പി മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക അന്വേഷണ സംഘം 'ഓപ്പറേഷന്‍ ബിഗ് ഡാഡി'
Also Read:
സുധാകരന്റെ ഉദുമയിലെ തോല്‍വി; ലീഗിനെതിരെ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസിന് മറുപടിയുമായി എം സി ഖമറുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ്
Keywords: 'Operation Big Daddy' strikes again, 14 online immoral racketeers in police net, Thiruvananthapuram, Police, Women, Srilanka, Natives, Minor girls, Arrest, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

