പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിജയം

 


ADVERTISEMENT

പുതുപ്പള്ളി: (www.kvartha.com 19.05.2016) പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 27,092 വോട്ടുകള്‍ക്ക് സിപിഎമ്മിലെ ജെയ്ക് സി.തോമസിനെ തോല്‍പ്പിച്ചു. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ്.ശിവകുമാറും ഒല്ലൂരില്‍ യുഡിഎഫിലെ കെ.രാജനും വിജയിച്ചു.


തൃക്കാക്കരയില്‍ യുഡിഎഫിന്റെ പി.ടി.തോമസ് എല്‍ഡിഎഫിന്റെ
സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തി. അങ്കമാലിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി റോജി എം.ജോണ്‍ 9186 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വിജയം


Also Read:
ഉദുമയില്‍ ഗര്‍ജ്ജിക്കുന്ന സിംഹത്തെ കര്‍ഷകന്‍ മലര്‍ത്തിയടിച്ചു; കെ. കുഞ്ഞിരാമന്റെ വിജയം 3832 വോട്ടിന്റെ ഭൂരിപക്ഷത്തിന്

Keywords:  Oommen Chandy win the election, Chief Minister, CPM, UDF, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia