നിയമം പ്രവര്‍ത്തിയിലും കാണണം: പിണറായി വിജയന് ഉമ്മന്‍ചാണ്ടിയുടെ ഉപദേശം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.05.2016) മുഖ്യമന്ത്രി പിണറായി വിജയന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉപദേശം. നിയമവാഴ്ച വാക്കിലൂടെയല്ല, പ്രവര്‍ത്തിയിലൂടെ കാണിക്കണമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാജനങ്ങള്‍ക്കും നീതി ലഭ്യമാകണമെന്നും നിയമം നിയമത്തിന്റെ വഴിക്ക് വിടണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് എടുത്ത വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാനുള്ള മന്ത്രിസഭ ഉപസമിതി ചേരാനിരിക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ ഉപദേശം.
നിയമം പ്രവര്‍ത്തിയിലും കാണണം: പിണറായി വിജയന് ഉമ്മന്‍ചാണ്ടിയുടെ ഉപദേശം


Keywords: Advice, decisions, Chief Minister, Oommen Chandy, Law, Controversy, Cabinet, UDF, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia