സി പി എമ്മിന് അധികാരം കിട്ടിയപ്പോള്‍ എന്തും ആകാമെന്നാണ് ധാരണ: ഉമ്മന്‍ചാണ്ടി

 


ADVERTISEMENT

കോട്ടയം: (www.kvartha.com 20.06.2016) അധികാരം കിട്ടിയപ്പോള്‍ എന്തും ആകാമെന്നാണ് സി.പി.എമ്മിന്റെ ധാരണയെന്നും ദളിത്
യുവതികളെ സി.പി.എം സ്വഭാവഹത്യ ചെയ്യുകയാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

സി പി എമ്മിന് അധികാരം കിട്ടിയപ്പോള്‍ എന്തും ആകാമെന്നാണ് ധാരണ: ഉമ്മന്‍ചാണ്ടിതലശ്ശേരി കുട്ടിമാക്കൂലില്‍ സി.പി.എം ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ദളിത് സഹോദരിമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ദളിത് സഹോദരിമാരില്‍ ഒരാള്‍ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യം ഗൗരവമുള്ളതാണ്.

സംഭവത്തിന് മാര്‍സിസ്റ്റ് പാര്‍ട്ടി കേരളത്തിലെ ജനങ്ങളോട് മറുപടിയണമെന്നും ഇത്തരം വിഷയങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രി പെട്ടെന്ന് അറിയണമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

Keywords: Kottayam, Kerala, Oommen Chandy, Congress, CPM, LDF, Government, Chief Minister, Pinarayi vijayan, Thalassery, Women, Arrest, Jail, Police, Dalit.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia