Trial | ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്: 2 സാക്ഷികളെ വ്യാഴാഴ്ച വിചാരണ ചെയ്യും
Oct 19, 2022, 20:27 IST
കണ്ണൂര്‍: (www.kvartha.com) സംസ്ഥാന പൊലീസ് കായികമേളയുടെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിന്റെ വിചാരണ തുടരുന്നു.
കേസില്‍ സാക്ഷിപട്ടികയിലുള്ള 84-ാം നമ്പറുകാരനായ ടി സിദ്ദീഖ് എംഎല്‍എയെ കണ്ണൂര്‍ അസി. സെഷന്‍സ് കോടതിയില്‍ വ്യാഴാഴ്ച വിസ്തരിക്കും. ഒപ്പം മറ്റൊരു സാക്ഷിയായ ഡിവൈഎസ്പി ഷാജിയെയും വിസ്തരിക്കും. ഈ കേസില്‍ ഉമ്മന്‍ചാണ്ടി, കെസി ജോസഫ് തുടങ്ങിയവരടക്കം ഇരുപതോളം പേരെ കഴിഞ്ഞ ദിവസം വിസ്തരിച്ചിരുന്നു. നൂറിലേറെ പ്രതികളാണ് കേസിലുള്ളത്.

Keywords: #Oommen Chandy Attack Case, Latest-News, Kerala, Kannur, Top-Headlines, Politics, Political-News, Oommen Chandy, Court, Oommen Chandy Attack Case, Oommen Chandy attack case: trial of 2 witnesses on Thursday.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.