Dead | തിളച്ച പാല്‍ ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com) തിളച്ച പാല്‍ ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു. കാഞ്ഞിരപ്പള്ളിയിലെ പ്രിന്‍സ് തോമസ്- ഡിയാ മാത്യു ദമ്പതികളുടെ മകളായ സെറ മരിയ പ്രിന്‍സ് ആണ് മരിച്ചത്.

Dead | തിളച്ച പാല്‍ ദേഹത്തുവീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസ്സുകാരി മരിച്ചു

പതിനഞ്ച് ദിവസം മുമ്പായിരുന്നു കുട്ടിയുടെ ദേഹത്ത് തിളച്ച പാല്‍ മറഞ്ഞത്. കളിക്കുന്നതിനിടയില്‍ തിളച്ച പാല്‍ കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലായിരുന്ന സെറ വ്യാഴാഴ്ചയാണ് മരിച്ചത്.

Keywords:  Kottayam, Kerala, News, Latest-News, Top-Headlines, Death, Accident, Treatment, One-and-a-half-year-old girl died after being treated for burns after boiling milk fell on her body.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia