എസ് എം എ ബാധിച്ച ഒന്നര വയസുകാരന് ആസ്റ്റർ മിംസിൽ ചികിത്സ ആരംഭിച്ചു; മരുന്ന് കുത്തിവെച്ചു
Aug 24, 2021, 21:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 24.08.2021) എസ് എം എ ബാധിതനായ ഒന്നരവയസുകാരന് ആസ്റ്റര്‍ മിംസില്‍ ചികിത്സ ആരംഭിച്ചു. കുട്ടിക്ക് 18 കോടിയുടെ മരുന്നിനായി സഹായഹസ്തവുമായി അനവധി പേരാണ് കൈ കോര്‍ത്തത്. 18 കോടി രൂപ വിലമതിക്കുന്ന സോള്‍ജെന്‍സ്മ എന്ന ജീന്‍ തെറാപി മരുന്നാണ് കുത്തിവെച്ചത്.
Keywords: Kerala, Kozhikode, News, Diseased, Help, Doctor, Hospital, One and half year old boy, who suffers from SMA, started treatment at Aster Mims. < !- START disable copy paste -->
ആസ്റ്റര്‍ മിംസിലെ പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. സ്മിലു മോഹന്‍ലാലിന്റെ മേല്‍നോട്ടത്തിലാണ് ചികിത്സ പുരോഗമിക്കുന്നത്. കുറച്ച് ദിവസങ്ങളുടെ നിരീക്ഷണത്തിന് ശേഷം ആശുപത്രി വിടുതലും, ചികിത്സാ പുരോഗതിയും മറ്റ് കാര്യങ്ങളും വിലയിത്താന്‍ സാധിക്കുമെന്ന് ആസ്റ്റര്‍ മിംസ് മാനജ്മെന്റ് അറിയിച്ചു.
Keywords: Kerala, Kozhikode, News, Diseased, Help, Doctor, Hospital, One and half year old boy, who suffers from SMA, started treatment at Aster Mims. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

