Onam costumes | ഓണം 'കളറാക്കാം'; സ്ത്രീകള്‍ക്ക് ഈ വസ്ത്രങ്ങള്‍ പരീക്ഷിക്കാം
Sep 3, 2022, 13:05 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) ഓണത്തിന്റെ ആവേശവും ആഘോഷവും കളറാക്കുന്നതില്‍ വസ്ത്രങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. പരമ്പരാഗത വസ്ത്രങ്ങള്‍ മുതല്‍ പുതുതലമുറ വസ്ത്രങ്ങള്‍ വരെ വിപണിയില്‍ ലഭ്യമാണ്. ഈ ഓണത്തിന് എന്ത് തെരഞ്ഞെടുക്കണമെന്ന് ആലോചിക്കുന്ന സ്ത്രീകള്‍ക്ക് ഇവ തെരഞ്ഞെടുക്കാവുന്നതാണ്.
1. കസവു സാരി
ആഘോഷങ്ങളിലെന്നും പരമ്പരാഗത വസ്ത്രങ്ങള്‍ക്കാണ് ഡിമാന്‍ഡ്. കസവു സാരികളുടെ പര്യായമാണ് ഓണാഘോഷം. ഗോള്‍ഡന്‍ ബോര്‍ഡറുള്ള വെള്ളയോ ഇളം തവിട്ട് നിറത്തിലുള്ള സാരിയോ തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്ക് ഒരിക്കലും തെറ്റുപറ്റില്ല. ഇത് മനോഹരവും കാലാതീതവുമാണ്.
2. പാവാടയും ടോപും
കോടന്‍, സില്‍ക്-ചേര്‍ന്ന മെറ്റീരിയലില്‍ ഇഷ്ടാനുസൃതമായി തയ്യാറാക്കിയ പാവാട ടോപ് കോംബോ തെരഞ്ഞെടുക്കാം.
3. ഹാഫ് സാരി
എല്ലാ ആഘോഷങ്ങള്‍ക്കും ഇത് പ്രധാന വസ്ത്രമാണ്. ചെറുപ്പക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഹാഫ് സാരി ധരിക്കാം. പരമ്പരാഗത വലിയ ബോര്‍ഡര്‍ ഹാഫ് സില്‍ക് സാരി മികച്ച ഓപ്ഷനാണ്. വെള്ള, ഇളം തവിട്ട് തുടങ്ങിയ നിറങ്ങള്‍ തെരഞ്ഞെടുക്കാം. പരമ്പരാഗത ദക്ഷിണേന്ത്യന്‍ ശൈലിയിലുള്ള ആഭരണങ്ങളും കൂടി ചേര്‍ന്നാല്‍ അതിമനോഹരമായിരിക്കും.
4. ബനാറസി സാരി
മികച്ച നിറത്തിലുള്ള മനോഹരമായ ബനാറസി സാരി ഓണത്തിന് വ്യത്യസ്തത ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ്. ക്ലാസിക് ഇംപ്രഷന്‍ ഉണ്ടാക്കാന്‍ ബനാറസി സാരികള്‍ മികച്ച തെരഞ്ഞെടുപ്പാണ്. പകുതി കൈയുള്ള ബ്ലൗസും പരീക്ഷിക്കാം.
5. അനാര്‍കലി ഡ്രസ്
അനാര്‍ക്കലി വസ്ത്രം അല്ലെങ്കില്‍ സൂട് നിങ്ങള്‍ക്ക് മികച്ച ആകര്‍ഷണം നല്‍കും. ആഘോഷങ്ങള്‍ക്ക്, അനാര്‍കലി വസ്ത്രങ്ങള്‍ മനോഹരവും സൗകര്യപ്രദവുമായ തെരഞ്ഞെടുപ്പാണ്. അതിനൊത്ത ആഭരങ്ങളും തെരഞ്ഞെടുക്കുക.

Keywords: News, Kerala, Onam, Onam-Fashion, Women, Top-Headlines, Dress, Onam costumes ideas for women.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.