KSRTC | ഇലക്ട്രിക് ബസ് സർവീസുകൾ കെഎസ്ആർടിസിക്ക് ബാധ്യതയാകുന്നുവെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് അധികൃതർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) കെഎസ്ആർടിസി സ്വിഫ്റ്റ് തിരുവനന്തപുരം നഗരത്തിൽ നടത്തുന്ന ഇലക്ട്രിക് ബസ് സർവീസുകൾക്ക് അമിത വാടക നൽകുന്നത് മൂലം കെഎസ്ആർടിസിക്ക് വൻ ബാധ്യതയാകുന്നുവെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് അധികൃതർ. കെഎസ്ആർടിസിക്കുള്ള വാടകയായി നിശ്ചയിച്ചിട്ടുള്ളത് സിഫ്റ്റിന്റെ ചിലവ് മാത്രമാണ്. എത്രയാണോ സ്വിഫ്റ്റിന്റെ ചിലവ് ആ തുക കെഎസ്ആർടിസി നൽകും. അതിൽ തന്നെ ഇപ്പോൾ കുടിശ്ശിക ഉണ്ട്. രണ്ട് ബോർഡ് കമിറ്റിയുടെയും ചെയർമാൻ ഒരാളായതു കാരണം അതാത് ബോർഡ് യോഗത്തിലാണ് തുക നിശ്ചയിക്കുന്നത്. വാടക 43 രൂപ എന്നത് തെറ്റായ പ്രചരണമാണെന്നും കെഎസ്ആർടിസി ഫേസ്‌ബുക് പോസ്റ്റിൽ വ്യക്തമാക്കി.

KSRTC | ഇലക്ട്രിക് ബസ് സർവീസുകൾ കെഎസ്ആർടിസിക്ക് ബാധ്യതയാകുന്നുവെന്ന വാർത്തകൾ വസ്തുതാ വിരുദ്ധമെന്ന് അധികൃതർ

ലാഭകരവും പുരോഗമനപരവുമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് മാനജ്മെന്റിനെയും ജീവനക്കാരെയും തെറ്റിദ്ധരിപ്പിച്ച് ശത്രുതയിലേക്ക് തള്ളി വിടുന്ന രീതി അവസാനിപ്പിക്കണമെന്നും ശരിയായ വസ്തുതകളാണ് വാർത്തയാകേണ്ടതെങ്കിൽ ഏതൊരു മധ്യമത്തിനും വ്യക്തികൾക്കും കെഎസ്ആർടിസി മാനജുമെന്റുമായി ബന്ധപ്പെടുകയോ വിവരാവകാശം വഴി ശരിയായ വിവരങ്ങൾ ശേഖരിക്കുകയോ ആകാമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

ഫേസ്‌ബുക് പോസ്റ്റിന്റെ പൂർണരൂപം:
Aster mims 04/11/2022



Keywords: News, Kerala, KSRTC, Swift, Thiruvananthapuram, Social Media, Facebook Post,  Officials claim that news that electric bus services are liability of KSRTC is untrue.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia