കണ്ണൂര്‍: (KVARTHA) വാരം പെട്രോള്‍ പമ്പിന് സമീപം ഒറ്റ നമ്പര്‍ ലോടറി ചൂതാട്ടത്തിലേര്‍പ്പെട്ട വാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അശറഫ്(51), സഹായികളായ ഉമ്മര്‍ (33), സലീം (42) എന്നിവരെയാണ് ഇന്‍സ്പെക്ടര്‍ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തില്‍ എസ് ഐ എംസി പവനനും സംഘവും അറസ്റ്റു ചെയ്തത്.
ഒറ്റ നമ്പര്‍ ചൂതാട്ടത്തിനുപയോഗിച്ച ഫോണും മറ്റ് കുറിപ്പടികളും 11,500 രൂപയും പൊലീസ് പിടിച്ചെടുത്തു. കാഞ്ഞിരോട് പറവൂരില്‍ ഒറ്റ നമ്പര്‍ ലോടറി ചൂതാട്ടത്തിലേര്‍പ്പെട്ട ഷാജി (48), എംകെ സജിത്(40) എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു.
പ്രതികളില്‍ നിന്നും ഒറ്റ നമ്പര്‍ ചൂതാട്ടത്തിനുപയോഗിച്ച മൊബൈല്‍ ഫോണും 4,750 രൂപയും കണ്ടെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ രണ്ടു കേസിലെയും പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
പ്രതികളില്‍ നിന്നും ഒറ്റ നമ്പര്‍ ചൂതാട്ടത്തിനുപയോഗിച്ച മൊബൈല്‍ ഫോണും 4,750 രൂപയും കണ്ടെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ രണ്ടു കേസിലെയും പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Keywords: Odd Number Lottery Gambling Near Varam Petrol Pump; 3 people were arrested, Kannur, News, Lottery Gambling, Police, Arrested, Varam Petrol Pump, Court, Remanded, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.