Obituary | വിമുക്തഭടന്‍ പി ടി ദാമോദര വാര്യര്‍ നിര്യാതനായി; കവി രാജേഷ് വാര്യര്‍ മകനാണ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അഴീക്കോട്: (KVARTHA) അക്ലിയത്ത് ശിവക്ഷേത്രത്തിനു സമീപം അഴീക്കോട് അക്ലിയത്ത് രേവതി നിവാസില്‍ വിമുക്തഭടന്‍ പടിഞ്ഞാറെ തേര്‍മഠത്തില്‍ ദാമോദര വാര്യര്‍ (89) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് തൃച്ചംബരത്ത് സമുദായ ശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്‍ഡ്യാ- ചൈന(1962), ഇന്‍ഡ്യാ - പാകിസ്താന്‍ യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്നു. ഭാര്യ: തെഞ്ചിലേരി മഠത്തില്‍ രാധാമണി
(മുന്‍ അധ്യാപിക, പൂമംഗലം യുപി സ്‌കൂള്‍).

Obituary | വിമുക്തഭടന്‍ പി ടി ദാമോദര വാര്യര്‍ നിര്യാതനായി; കവി രാജേഷ് വാര്യര്‍ മകനാണ്

മക്കള്‍: ടി എം നിഷാമണി(അധ്യാപിക പൂമംഗലം യുപി സ്‌കൂള്‍), കവി രാജേഷ് വാര്യര്‍ പൂമംഗലം (അധ്യാപകന്‍, അഴീക്കോട് ഹൈസ്‌കൂള്‍.) മരുമക്കള്‍: സിവി മോഹനന്‍ (മുന്‍ ആര്‍മി ഉദ്യോഗസ്ഥന്‍ )തളിപ്പറമ്പ്, ഇന്ദു സി (അധ്യാപിക, സി എച് എം എളയാവൂര്‍).

സഹോദരങ്ങള്‍: പി ടി കൃഷ്ണന്‍(ചെന്നൈ ), പരേതനായ പിടി ശിവശങ്കര വാര്യര്‍(തളിപ്പറമ്പ്), പരേതയായ പിടി സരസ്വതി(ചെങ്ങളായി).

Keywords: Rt. Army Man PT Damodara Warrier passes away, Kannur, News, Rt. Army Man, Dead, PT Damodara Warrier, Obituary, Funeral Ceremony, Family, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia