Obituary | വിമുക്തഭടന് പി ടി ദാമോദര വാര്യര്‍ നിര്യാതനായി; കവി രാജേഷ് വാര്യര്‍ മകനാണ്
Apr 11, 2024, 14:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അഴീക്കോട്: (KVARTHA) അക്ലിയത്ത് ശിവക്ഷേത്രത്തിനു സമീപം അഴീക്കോട് അക്ലിയത്ത് രേവതി നിവാസില്‍ വിമുക്തഭടന് പടിഞ്ഞാറെ തേര്‍മഠത്തില്‍ ദാമോദര വാര്യര്‍ (89) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് തൃച്ചംബരത്ത് സമുദായ ശ്മശാനത്തില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്‍ഡ്യാ- ചൈന(1962), ഇന്‍ഡ്യാ - പാകിസ്താന് യുദ്ധങ്ങളില്‍ പങ്കെടുത്തിരുന്നു. ഭാര്യ: തെഞ്ചിലേരി മഠത്തില്‍ രാധാമണി
(മുന്‍ അധ്യാപിക, പൂമംഗലം യുപി സ്കൂള്‍).
മക്കള്‍: ടി എം നിഷാമണി(അധ്യാപിക പൂമംഗലം യുപി സ്കൂള്‍), കവി രാജേഷ് വാര്യര്‍ പൂമംഗലം (അധ്യാപകന്, അഴീക്കോട് ഹൈസ്കൂള്‍.) മരുമക്കള്‍: സിവി മോഹനന് (മുന്‍ ആര്‍മി ഉദ്യോഗസ്ഥന് )തളിപ്പറമ്പ്, ഇന്ദു സി (അധ്യാപിക, സി എച് എം എളയാവൂര്).
സഹോദരങ്ങള്‍: പി ടി കൃഷ്ണന്(ചെന്നൈ ), പരേതനായ പിടി ശിവശങ്കര വാര്യര്‍(തളിപ്പറമ്പ്), പരേതയായ പിടി സരസ്വതി(ചെങ്ങളായി).

Keywords: Rt. Army Man PT Damodara Warrier passes away, Kannur, News, Rt. Army Man, Dead, PT Damodara Warrier, Obituary, Funeral Ceremony, Family, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.