പാനൂര്‍: (www.kvartha.com) മൊകേരി കടേപ്രം ശ്രീനാരായണ മഠത്തിന് സമീപം പുന്നക്കണ്ടി മാധവീയം ജയദേവന്‍ (56) അന്തരിച്ചു. ഒബിസി മോര്‍ച കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ്, പ്രവാസി ക്ഷേമ സമിതി ജില്ലാ വൈസ് പ്രസിഡന്റ്, കടേപ്രം ശ്രീനാരായണ മഠം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പരേതനായ അച്ചുതന്റെയും കല്ലുവിന്റെയും മകനാണ്. ഭാര്യ: ഷീജ(നഴ്‌സ്, തൃപ്പങ്ങോട്ടൂര്‍ ആരോഗ്യ കേന്ദ്രം). മക്കള്‍: അക്ഷരി ദേവ് (അധ്യാപിക, കെ കെ വി ഹയര്‍സെകന്‍ഡറി സ്‌കൂള്‍, പാനൂര്‍), അപര്‍ണ ദേവ് (ആര്‍കിടെക്റ്റ്, ദുബൈ). മരുമകന്‍: ആശിഷ് (പത്തായക്കുന്ന്, അധ്യാപകന്‍, സെന്‍ട്രല്‍ നരവൂര്‍ എല്‍പി സ്‌കൂള്‍). സഹോദരങ്ങള്‍: പി.ജയപ്രകാശ്(ഖത്വര്‍), ജയശ്രീ (അണ്ടല്ലൂര്‍), ജയതിലകന്‍ (സഊദി), ജയ രഞ്ജിനി(മുംബൈ). സംസ്‌ക്കാരം. ബുധനാഴ്ച രാവിലെ വീട്ടുവളപ്പില്‍.
Keywords: OBC Morcha leader Jayadevan Punnakandi passed away, Kannur, News, OBC Morcha Leader, Dead, Obituary, Politics, Children, Religion, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.