ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 30.05.2016) 13ാം നമ്പര്‍ കാറില്‍ ധനമന്ത്രി തോമസ് ഐസക് സഞ്ചരിക്കും. 13ാം നമ്പറിന് ദൗര്ഭാഗ്യനമ്പര് എന്ന 'ദുഷ്പേര്' വീണതിനാല്‍ ആദ്യം ആരും എടുക്കാന്‍ തയ്യാറായിരുന്നില്ല.
എല്‍.ഡി.എഫ് മന്ത്രിമാര്‍ ഇത് ഏറ്റെടുക്കാന്‍ തയാറാകാത്തതിനെ വിമര്‍ശിച്ച് നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. വി.എസ്. അച്യുതാനന്ദന് മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ ബേബിയാണ് ഈ നമ്പര്‍ കാര്‍ ഉപയോഗിച്ചത്.
യു.ഡി.എഫ് സര്‍ക്കാരിലെ മന്ത്രിമാര്‍ ഈ നമ്പര്‍ ഉപയോഗിച്ചിരുന്നില്ല. നിലവില്‍ പത്താം നമ്പരാണു തോമസ് ഐസക്കിന് അനുവദിച്ചിരിക്കുന്നത്. 13ാം നമ്പര്‍ തനിക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു തോമസ് ഐസക് ടൂറിസം വകുപ്പിനു കത്തു നല്കി.

Keywords: Thiruvananthapuram, Kerala, Thomas Issac, Minister, Pinarayi vijayan, Government, LDF, CPM, Car, Ministers Car Numbers. 13.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.