NR Mayan | എന്‍ ആര്‍ മാഹിൻ മൈനോറിറ്റി കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാന്‍
Sep 4, 2022, 10:40 IST
കണ്ണൂര്‍: (www.kvartha.com) അഖിലേന്‍ഡ്യ മൈനോറിറ്റി കോണ്‍ഗ്രസ് സംസ്ഥാന വൈസ് ചെയര്‍മാനായി എന്‍ ആര്‍ മാഹിനെ ദേശീയ ചെയര്‍മാന്‍ ഇമ്രാന്‍ പ്രതാപ് ഗാര്‍ഹി എം പി നാമനിര്‍ദേശം ചെയ്തു. കണ്ണൂര്‍ തുളിച്ചേരി സ്വദേശിയാണ്.
കെ എസ് യു തലശ്ശേരി ബ്രണ്ണന്‍ കോളജ് യൂനിറ്റ് പ്രസിഡന്റായി സജീവ രാഷ്ട്രീയത്തിലെത്തിയ മായന്‍ കെ എസ് യു ജില്ലാ സെക്രടറിയായി. പിന്നീട് യൂത് കോണ്‍ഗ്രസ് നേതാവായിരിക്കെ ദുബൈയിലെത്തി.
കെ എസ് യു തലശ്ശേരി ബ്രണ്ണന്‍ കോളജ് യൂനിറ്റ് പ്രസിഡന്റായി സജീവ രാഷ്ട്രീയത്തിലെത്തിയ മായന്‍ കെ എസ് യു ജില്ലാ സെക്രടറിയായി. പിന്നീട് യൂത് കോണ്‍ഗ്രസ് നേതാവായിരിക്കെ ദുബൈയിലെത്തി.
പ്രവാസികളുടെ സംഘടനയായ ദുബൈ ഇന്‍കാസിന്റെ സ്ഥാപക പ്രസിഡന്റായും ഓവര്‍സിസ് ഇന്‍ഡ്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമിറ്റിയിലും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: NR Mayan appointed as Minority Congress State Vice Chairman, Kannur, News, Politics, Congress, Kerala.
Keywords: NR Mayan appointed as Minority Congress State Vice Chairman, Kannur, News, Politics, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.