കേരള പ്രസ് അക്കാദമി ചെയര്മാന് എന്‍.പി.രാജേന്ദ്രന് കെവാര്‍ത്ത ഓഫീസ് സന്ദര്‍ശിച്ചു
Dec 7, 2012, 18:45 IST
ADVERTISEMENT
കാസര്‍കോട്: കേരള പ്രസ് അക്കാദമി ചെയര്മാന് എന്‍.പി. രാജേന്ദ്രന് കെവാര്‍ത്ത ഓഫീസ് സന്ദര്‍ശിച്ചു.
കാസര്‍കോട് പ്രസ് ക്ലബില്‍ മാധ്യമ ശില്പശാല ഉല്‍ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് ചന്ദ്രന്, മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് വി.വി. പ്രഭാകരന്, ഉണ്ണികൃഷ്ണന് പുഷ്പഗിരി തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
കെവാര്‍ത്ത എഡിറ്റര്‍ മുജീബ് കളനാട്, ന്യൂസ് എഡിറ്റര്‍ കുഞ്ഞിക്കണ്ണന് മുട്ടത്ത്, സീനിയര്‍ റിപോര്‍ട്ടര്‍ രവീന്ദ്രന് പാടി, അത്തീഖ് റഹ്മാന്, അഡ്വര്‍ടൈസിംഗ് മാനേജര്‍ നിയാസ് ചെമ്മനാട് തുടങ്ങിയവര്‍ ചേര്‍ന്ന് പ്രസ് അക്കാദമി ചെയര്‍മാനെ സ്വീകരിച്ചു.

Keywords: Press Accadamy, Chairman, N.P.Rajendran, K. Vartha, Shilpa shala, Inaguration, Office, Visit, Kasaragod, Press-Club, Media, President, Reporter, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.