തൊടുപുഴ: ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയില്ലെന്ന് എം.എം.മണി. പോളിറ്റ് ബ്യൂറോ തന്നെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും പ്രസംഗത്തിലെ പിഴവ് ചൂണ്ടിക്കാണിക്കുക മാത്രമാണ് പിബി ചെയ്തതെന്നും മണി പറഞ്ഞു.
താന്‍ സെക്രട്ടറി സ്ഥാനമൊഴിയുമെന്നത് മാധ്യമസൃഷ്ടിയാണ്. താന്‍ ഒളിവിലായിരുന്നില്ലെന്നും വീട്ടില്‍ തന്നെ ഉണ്ടായിരുന്നുവെന്നും മണി വ്യക്തമാക്കി. വിവാദങ്ങളില്‍ പെടാതിരിക്കാനാണ് മാറി നില്‍ക്കുന്നത്. ഞായറാഴ്ച മുതല്‍ ജില്ലാ സെക്രട്ടറി എന്ന നിലയില്‍ വീണ്ടും സജീവമാവുമെന്നും മണി പറഞ്ഞു.

Keywords: M.M.Mani, CPM Secretary, Idukki, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.