ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: കണ്ണൂരിനെ ബംഗാളാക്കാന്‍ യുഡിഎഫ് അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിന്നല. മറ്റു പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന സിപിഎം നിലപാട് വിലപ്പോകില്ലെന്നും ചെന്നിത്തലപ്പറഞ്ഞു. കണ്ണൂരിലെ സംഘര്‍ഷ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം പാര്‍ട്ടി ഓഫീസുകള്‍ തകര്‍ക്കാന്‍ തുടങ്ങിയാല്‍ ഒരു പാര്‍ട്ടിക്കും ഇവിടെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കപ്പെട്ടത് നേതൃത്വത്തിന്റെ അറിവോടെയാണോയെന്ന് സി.പി.എം വ്യക്തമാക്കണം. നൂറോളം കോണ്‍ഗ്രസ് ഓഫീസുകളാണ് സംസ്ഥാനത്ത് തകര്‍ക്കപ്പെട്ടത്.
സോഷ്യലിസ്റ്റ് ജനതയുടെയും മുസ്ലീം ലീഗിന്റെയും ഓഫീസുകളും ഹര്‍ത്താലിന്റെ മറവില്‍ തകര്‍ക്കപ്പെട്ടു. പൊലീസ് ഏകപക്ഷീയമായി പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ശരിയല്ല. സിപിഎം ഭരണകാലത്തേക്കാള്‍ നീതിപൂര്‍വ്വമായാണ് പോലീസ് പ്രവര്‍ത്തനമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച് പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാമെന്നും ചെന്നിത്തല അറിയിച്ചു.
ഷുക്കൂര്‍ കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ: സി.കെ ശ്രീധരനെ നിയമിച്ചതില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു.

Keywords: Kannur, Kerala, Ramesh Chennithala, KPCC, Clash, CPM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.