കൊച്ചി: (www.kvartha.com 04.01.2022) നോര്‍ക റൂട്സ് വഴി നടപ്പാക്കുന്ന പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങളുടെ പ്രചാരണാര്‍ഥം വിവിധ മാധ്യമങ്ങളിലൂടെ കാംപയിനുകള്‍ സംഘടിപ്പിക്കുന്നതിനായി ഐ പി ആര്‍ ഡി പാനലിലുള്ള പരസ്യ ഏജെന്‍സികളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു. താത്പര്യ പത്രങ്ങള്‍ ജനുവരി 10ന് മൂന്നു മണിക്കുള്ളില്‍ സി ഇ ഒ നോര്‍ക റൂട്സ്, നോര്‍ക സെന്റര്‍, തയ്ക്കാട്, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.
വിശദാംശങ്ങള്‍ www(dot)norkaroots(dot)org, www(dot)prd(dot)kerala(dot)gov(dot)in എന്നീ സൈറ്റുകളില്‍ ലഭ്യമാണ്. തയ്ക്കാട് നോര്‍ക സെന്ററിലും സെക്രെടറിയേറ്റ് സൗത് ബ്ലോകിലെ പി ആര്‍ ഡി നോടിസ് ബോര്‍ഡിലും വിശദാംശങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
Keywords: Norka campaign application invited, Kochi, News, Application, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.