നോര്‍ക റൂട്‌സ് പ്രവാസി തണല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 01.09.2021) കോവിഡ് ബാധിച്ച് വിദേശത്തോ സ്വദേശത്തോ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയവരുടെയും അവിവാഹിതരായ പെണ്‍മക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പ്രവാസി തണല്‍ പദ്ധതിയിലേക്ക് നോര്‍ക റൂട്‌സ് അപേക്ഷ ക്ഷണിച്ചു. പദ്ധതി വഴി ഇതുവരെ 140 പേര്‍ക്ക് സഹായം ലഭ്യമാക്കിയിട്ടുണ്ട്.
Aster mims 04/11/2022

നോര്‍ക റൂട്‌സ് പ്രവാസി തണല്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

25,000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്. പ്രമുഖ വ്യവസായിയും നോര്‍ക റൂട്സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആര്‍പി ഫൗന്‍ഡേഷന്‍ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്.

www(dot)norkaroots(dot) org എന്ന വെബ് സൈറ്റില്‍ പ്രവാസി തണല്‍ എന്ന ലിങ്കില്‍ New registration ഓപ്ഷനില്‍ അപേക്ഷിക്കാമെന്ന് നോര്‍ക സി ഇ ഒ അറിയിച്ചു. വിശദാംശങ്ങള്‍ Norkaroots(dot)org എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.

Keywords:  Norca Roots invites applications for the Expatriate Shade Project, Thiruvananthapuram, News, Economic Crisis, Finance, Application, Website, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia