4 വര്‍ഷം മുമ്പ് ദുബൈയിലേക്ക് പുറപ്പെട്ട കാസര്‍കോട് സ്വദേശിയെ കുറിച്ച് വിവരമില്ല
May 4, 2012, 11:30 IST
Abdul Sameer |
2008 ജുലൈ 21ന് ദുബൈയിലേക്കാണെന്ന് പറഞ്ഞ് പുറപ്പെട്ടതായിരുന്നു അബ്ദുല്‍ സമീര്‍. ചെന്നൈ മെയിലിലാണ് കോഴിക്കോട് വിമാനതാവളത്തിലേക്ക് യാത്ര പുറപ്പെട്ടത്. യാത്ര പോകുമ്പോള്‍ ദുബൈയില്‍ ജോലി ചെയ്യുന്ന അയല്‍വാസിയും കൂടെയുണ്ടായിരുന്നു. കോഴിക്കോട്ട് തീവണ്ടിയെത്തിയപ്പോള്‍ ഒരാളെ കാണാനുണ്ടെന്നും പിറകെ താന്‍ എത്തുമെന്നും പറഞ്ഞ് അയല്‍വാസിയോട് വിമാനതാവളത്തിലേക്ക് പോകാന്‍ അബ്ദുല്‍ സമീര്‍ ആവശ്യപ്പെടുകയായിരുന്നു.
Sanah |
Natha Fathima |
മുനീറിനെ ഓര്‍ത്ത് മാതാപിതാക്കളും, ഭാര്യയും കണ്ണീര്‍ വാര്‍ത്ത് കഴിയുകയാണ്. 006287834915855 എന്ന നമ്പറില്‍ നിന്നും 006285725271401 എന്ന നമ്പറില്‍ നിന്നുമാണ് ഇന്ത്യോനേഷ്യയിലെ റാണി എന്ന യുവതി വിളിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.ഇംഗ്ലീഷിലായിരുന്നു യുവതി സംസാരിച്ചിരുന്നത്.
Reported by
Zubair Pallickal
Keywords: Kasaragod, Kerala, Missing, Dubai, Abdul Sameer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.